Showing posts with label ഡോ. കെ സുധാകരന്‍. Show all posts
Showing posts with label ഡോ. കെ സുധാകരന്‍. Show all posts

Saturday, February 7, 2009

ആവേശം പകര്‍ന്ന വിജയ പാത ആറാം ഘട്ടം

ജീവിത വിജയത്തിന്‍റെ താക്കോല്‍ മന്ത്രങ്ങള്‍ തേടിയെത്തിയവര്‍ക്ക് നന്ദി. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പങ്കുവെക്കുക.

ശില്പ ശാലയുടെ ആറാം ഭാഗത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ഡോ. കെ സുധാകരന്‍ നിര്‍വ്വഹിക്കുന്നു.
പ്രായോഗിക പരിശീലനത്തില്‍ നിന്ന!!

രിസാലയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള റിലീഫ് ഫണ്ടിന്റെ ഉദ്ഘാടനം എഞ്ചിനീയര്‍ മുഹമ്മദ് ഫാരൂഖില്‍ നിന്നു സ്വീകരിച്ചു പ്രൊ. ഷാജു ജമാലുദ്ധീന്‍ നിര്‍വ്വഹിച്ചു.
നിങ്ങളുടെ വിഹിതം 055 25580030 ബന്ധപ്പെട്ട് അറിയിക്കുക.