
Saturday, October 9, 2010
Friday, April 3, 2009
"ട്രെയിന്‍ യുവര്‍ ബ്രെയിന്‍" ശില്പശാല.

ആര്‍.എസ്. സി. അല്‍ ഐന്‍ സോണല്‍ കമ്മിറ്റി പ്രവാസി മലയാളികളുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ ശില്പശാലകള്‍ വിവിധ ഘട്ടങ്ങളായി നടന്നുവരുന്നു. അനേകം പേര്ക്ക് പുതിയ തൊഴില്‍, വ്യാപാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ദിശാബോധം നല്‍കാന്‍ ഇത്തരം പരിപാടികള്‍ കൊണ്ടായിട്ടുണ്ട് എന്നത് സന്തോഷകരമാണ്.

അബു ദാബി ബുക്ക് ഫെയര്‍ അതിഥിയായെത്തിയ പ്രശസ്ത മന:ശാസ്ത്രന്ജനും ഗ്രന്ഥകാരനും, ബഹു ഭാഷ പണ്ഡിതനുമായ അഡ്വ. എ.കെ.ഇസ്മയില്‍ വഫ നേതൃത്വം കൊടുത്ത പുതിയ പരിപാടിയാണ് "ട്രെയിന്‍ യുവര്‍ ബ്രെയിന്‍".
അല്‍ ഐന്‍ ഐ.എസ്.സി. പ്രസിഡണ്ട് ഡോ. സുധാകരന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഐ.എസ്.സി. ജന.സെക്രട്ടറി ജിമ്മി, വി.പി.എം.ഷാഫി ഹാജി, ഹംസ മൌലവി ഇരിങ്ങാവൂര്‍, ഉസ്മാന്‍ മുസ്ലിയാര്‍ ടി.എന്‍.പുറം എന്നിവര്‍ പന്കെടുത്തു.
Labels:
അല്‍ ഐന്‍,
ആര്‍.എസ്. സി.,
ഇസ്മയില്‍ വഫ,
ഡോ. സുധാകരന്‍,
ശില്പശാല
ആത്മ സക്ഷാല്‍കാരത്തിന്റെ വസന്തം.
ആര്‍ എസ് സി ഗള്‍ഫ് മീലാദ് കാംപയിന്‍ പരിപാടികള്‍ അല്‍ ഐന്‍ സോണലില് വിപുലമായ പരിപാടികളോടെ നടന്നു.
യൂണിടുകില് വിവിധ സ്ഥലങ്ങളില്‍ മൌലിദ് സദസ്സുകള്‍, പഠന ക്ലാസ്സുകള്‍, ബുക്ക് ടെസ്റ്റ്, സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.
യൂണിടുകില് വിവിധ സ്ഥലങ്ങളില്‍ മൌലിദ് സദസ്സുകള്‍, പഠന ക്ലാസ്സുകള്‍, ബുക്ക് ടെസ്റ്റ്, സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.
Saturday, February 7, 2009
ആവേശം പകര്‍ന്ന വിജയ പാത ആറാം ഘട്ടം
ജീവിത വിജയത്തിന്‍റെ താക്കോല്‍ മന്ത്രങ്ങള്‍ തേടിയെത്തിയവര്‍ക്ക് നന്ദി. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പങ്കുവെക്കുക.
പ്രായോഗിക പരിശീലനത്തില്‍ നിന്ന!!
Labels:
ഡോ. കെ സുധാകരന്‍,
പ്രൊ. ഷാജു ജമാലുദ്ധീന്‍,
രിസാല,
വിജയ പാത,
റിലീഫ്
Friday, January 30, 2009
റോഡ് റ്‍റു സക്സസ് വിജയകരമായി മുന്നേറുന്നു
അഭിവാദ്യങ്ങള്‍, നവ സാരഥികള്‍ക്ക്
ധര്‍മ്മവിപ്ളവ പ്രസ്ഥാനത്തിന്‍റ്‍റെ സാരഥികള്‍ക്ക് അഭിവാദ്യങ്ങള്‍. പ്രസിഡണ്ട് സാദിഖ് സഖാഫി പെരിന്താറ്‍റിരി, ജനറല്‍ സെക്രട്ടറി ആറ്‍.പി. ഹുസൈന്‍ മാസ്റ്‍റര്‍, മറ്‍റു ഭാരവാഹികള്‍ക്ക് അല്‍ ഐന്‍ രിസാല സ്റ്‍റഡി സര്‍ക്കിള്‍ ആശംസയര്‍പ്പിക്കുന്നു
Sunday, December 14, 2008
രിസാല സ്റ്‍റഡി സര്‍ക്കിള്‍ അല്‍ഐന്‍ സോണല്‍ കമ്മിറ്‍റി
അല്‍ഐന്‍: രിസാല സ്റ്‍റഡി സര്‍ക്കിള്‍ അല്‍ഐന്‍ സോണല്‍ കമ്മിറ്‍റി പുനസംഘടിപ്പിച്ചു. നിലവിലുണ്ടായിരുന്ന ഒംപത് യൂനിറ്‍റുകള്‍ക്ക് പുറമെ രണ്ട് പുതിയ യൂനിറ്‍റുകള്‍ കൂടി നിലവില്‍ വന്നു. പുതിയ സോണല്‍ കമ്മിറ്‍റി ഭാരവാഹികളായി എം.പി. ഉസ്മാന്‍ മുസ്ളിയാര്‍ ടി.എന്‍.പുരം(ചെയ) മുഹമ്മദ് ശാഫി, തൌഫീഖ് നിസാമി, സുല്‍ത്താന്‍ പരവക്കല്‍(വൈസ് ചെയ) ടി.പി.മുഹമ്മദ് അലി തിരൂറ്‍ (കണ്‍വീനര്‍) പി.വി.അന്‍വര്‍ വെളിയങ്കോട്, സി.കെ.അബ്ദുറഹ്മാന്‍ പറംപില്‍ പീടിക, വി.കെ. സഅദ് ഓമച്ചപ്പുഴ(ജോ:കണ്‍) സിദ്ദീഖ് കൊടുങ്ങല്ലൂറ്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മുഹ്യദ്ധീന്‍ സഖാഫി അരീക്കോട് (രിസാല കോ-ഓഡിനേറ്‍റര്‍), സി.എച്ച്.ഇഖ്ബാല്‍ താമരശ്ശേരി(എസ്.ബി.എസ്) സാബു സിദ്ധീഖ് ആദൃശ്ശേരി (രിസാല ഇന്‍ഫോ മിഷന്‍) എന്നിവരാണ് സബ് കമ്മിറ്‍റി കണ്‍വീനര്‍മാര്‍. കുവൈത്താത്ത് അലാവുദ്ധീന്‍ ഓഡിറ്‍റോറിയത്തില്‍ നടന്ന കൌണ്‍സില്‍ യോഗത്തില്‍ ആര്‍.എസ്.സി യു.എ.ഇ നാഷനല്‍ കണ്‍വീനര്‍ അശ്റഫ് പാലക്കോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസന്‍ സഖാഫി വെന്നിയൂറ്‍ സംഘടനാ ക്ളാസ് നയിച്ചു. യുനിറ്‍റ് തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് നാഷനല്‍ കമ്മിറ്‍റി ട്രഷറര്‍ ബശീര്‍ അഹ്മദ് മട്ടന്നൂറ്‍ മറുപടി പറഞ്ഞു. നാഷനല്‍ കമ്മിറ്‍റി വൈസ് ചെയര്‍മാന്‍ ഹംസ മുസ്ളിയാര്‍ ഉദ്ഘാടനം ചെയ്തു. വി.പി.എം ഷാഫി ചര്‍ച്ച അവതരിപ്പിച്ചു. അബ്ദുറഹ്മാന്‍ പറംപില്‍ പീടിക സ്വാഗതവും മുഹമ്മദലി പയ്യനങ്ങാടി നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)
